🔊 DIGITAL SEVA CSC
●▬▬▬▬▬▬▬▬▬▬▬▬▬●
CSC Introducing
Learn English-British Council
Online Spoken English Training Program
ഏറ്റവും കുറഞ്ഞ ചിലവിൽ പ്രൈമറി ക്ലാസ് മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് വരെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിന് അനുയോജ്യമായ പരിശീലന പദ്ധതി. ലളിതമായ പഠനക്രമം.
ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് 6 മാസം കൊണ്ട് പഠനം പൂർത്തിയാക്കി *ബ്രിട്ടീഷ് കൗൺസിൽ-ഇംഗ്ലീഷ് സ്ട്രോക്ക്-സി.എസ്.സി* സർട്ടിഫിക്കേഷൻ കരസ്ഥമാക്കാനുള്ള സുവർണ്ണാവസരം.
പരിശീലന ഘട്ടങ്ങൾ
Basic Learning, Beginners Learning, Intermediate Learning, Advanced Learning
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) മായി ബന്ധപെടുക
CSC VANIMAL!
DIGITAL SEVA – പൊതുജന സേവാ കേന്ദ്രം
(ഭാരത സർക്കാർ അംഗീകൃത സംരംഭം)
ഇപ്പോള്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യുന്നതിനായി https://english.kkd.org.in/register/ എന്ന സൈറ്റ് ഇൽ കയറി റജിസ്റ്റർ ചെയ്യാവുന്നതാണ്.
അല്ലങ്കില്‍ ഡിജിറ്റല്‍ സേവ വാണിമേലില്‍ നിന്നും റജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവര്‍ത്തനം താത്കാലികമായി JALAN ബേക്കറിക്ക് മുകളില്‍, പാക്കോയി റോഡ്, ഭൂമിവാതുക്കല്‍ മാറ്റിയിരിക്കുന്നു
4999 രൂപ വരുന്ന കോഴ്‌സ് ഇപ്പോള്‍ വെറും 499 രൂപക്ക്. അവസരങ്ങള്‍ നമ്മെ കാത്ത് നില്‍കില്ല.
20 july 20 ന് മുന്നേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ₹399 രൂപ മാത്രം
●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9496484045
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel
വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
More Stories
അസംഘടിത തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു.. ഒപ്പം ആനുകൂല്യങ്ങളും
+1 അപേക്ഷ വിദ്യാർത്ഥികൾ അറിയാൻ
SSLC ശതമാനം / ഗ്രേഡ് പോയിൻറ് കണക്കാക്കാം