എന്താണ് കിസാൻ ഇ-മാർട്ട്?
അല്ലെങ്കിൽ കിസാൻ ഇ-മാർട്ട് കർഷകരെ എങ്ങനെ സഹായിക്കുന്നു?
👉പരാദേശിക, ആഗോളതലത്തിൽ ഉള്ള വില്പനക്കാരുമായി ബന്ധപ്പെടുന്നതിന് വേണ്ടി കിസാൻ ഇ-മാർട്ട് കർഷകരെ സഹായിക്കുന്നു.
👉ഈ പ്ലാറ്റ്‌ഫോമിൽ ഇടനിലക്കാർ ഇല്ലാത്തതിനാൽ കർഷകനും ഉപഭോക്താവിനും അതോടൊപ്പം VLEക്കും ലാഭകരമായ വിപണി സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു .
👉ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താവിന് നേരിട്ടു തന്നെ കര്ഷകനുമായി ബന്ധപ്പെടുന്നതിന് കിസാൻ ഇ-മാർട്ട് സാഹചര്യം ഒരുക്കുന്നുണ്ട്.
👉കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിലെ വിലക്ക് തുല്യമായ വിലയും അതോടൊപ്പം തന്നെ ലാഭവും കിസാൻ ഇ-മാർട്ട് കര്ഷകന് ഉറപ്പു നൽകുന്നു .
👉കർഷകർക്ക് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ഫസൽ ബിമ യോജന (പിഎംഎഫ്ബിവൈ) പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് സിഎസ്‌സി സെന്ററുകൾ സൗകര്യം ഒരുക്കുന്നുണ്ട്.
👉കർഷകരുടെ നിക്ഷേപം സ്വാഭാവിക പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം കാർഷിക സമ്പദ്‌വ്യവസ്ഥയിൽ മൂലധനത്തിന്റെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കിസ്സാൻ ഇ-മാർട്ട് ഇപ്പോൾ വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം.
ഡോക്യുമെന്റ് ആവശ്യമുള്ളത് ID പ്രൂഫ് : പിഎം കിസ്സാൻ ബെൻഫിഷറി ആധാർ നമ്പർ, ഇലക്ഷൻ ID, ഇലക്ട്രിക്സിറ്റി ബിൽ, ഡ്രൈവിംഗ് ലൈസൻസ് etc…
ഇതൊരു സൗജന്യ രജിസ്‌ട്രേഷൻ ആണ്
●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel
വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്
https://t.me/cscvanimal
●▬▬▬▬▬▬▬▬▬▬▬▬▬●
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
ഹജ്ജ് 2025 അപേക്ഷ
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ