സി എസ് സി വാണിമേൽ

പൊതു ജന സേവന കേന്ദ്രം

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഇനിയെന്ത് ചെയ്യും ?

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്താണ് സംഭവിച്ചത് ?

മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കി സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിച്ചു. സ്‌കൂള്‍, ജില്ലാ വെരിഫിക്കേഷന്‍ കഴിഞ്ഞതിനു ശേഷം അപേക്ഷകര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഓര്‍ഡര്‍ വരുന്നു. അപേക്ഷകള്‍ തിരിച്ച് സ്‌കൂള്‍ അധികൃതരുടെ കയ്യിലെത്തി.
ഇനിയെന്ത് ചെയ്യണം?
വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം (ജനസേവന കേന്ദ്രം – ബസ്റ്റാന്റിന് പിറക് വശം – നാദാപുരം-7470037004), സാധാരണഗതിയില്‍ റേഷന്‍ കാര്‍ഡിലുള്ള വരുമാനം സര്‍ട്ടിഫിക്കറ്റില്‍ നല്‍കാത്തത് കൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം സ്‌കോളര്‍ഷിപ്പ് അപേക്ഷ തിരുത്തണം. അതിനായി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് അപേക്ഷ തിരിച്ചയക്കാന്‍ ( ഡിഫെക്ട് ചെയ്യുക ) പറയണം. ഓണ്‍ലൈനായി തിരുത്തിയ അപേക്ഷയും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും 2021 ഫെബ്രുവരി 5 ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം.

ശ്രദ്ധിക്കുക : അവസാന തിയ്യതിക്ക് കാത്തു നില്‍ക്കാതെ ഉടന്‍ ചെയ്തു തീര്‍ക്കുക. സഹായങ്ങള്‍ക്ക് സന്ദര്‍ശിക്കുക…. ജനസേവന കേന്ദ്രം – ബസ്റ്റാന്റിന് പിറക് വശം – നാദാപുരം

7470037004,

djskndm@gmail.com

djskndm.ml

You cannot copy content of this page