സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസിൽ ആണ് ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ ഉള്ളത്. കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന റിക്രൂട്ട്മെന്റ് ആയതിനാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൽ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വന്നിരിക്കുന്ന ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 16 മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
SSC Head Constable Recruitment 2022 Job Details
✏️ ബോർഡ് : Staff Selection Commission
✏️ ജോലി തരം : central government
✏️ വിജ്ഞാപന നമ്പർ : 3/7/2021-P&P-I (Vol.-1)
✏️ ആകെ ഒഴിവുകൾ : 835
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 17
✏️ അവസാന തീയതി : 2022 ജൂൺ 16
Important Dates
- വിജ്ഞാപന തീയതി: 2022 മെയ് 17
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 17
- അവസാന തീയതി: 2022 ജൂൺ 16
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2022 ജൂൺ 17
- ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: 2022 സെപ്റ്റംബർ
SSC Head Constable Recruitment 2022 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് 835 ഒഴിവുകളാണ് ആകെ ഉള്ളത്. ഓരോ വിഭാഗക്കാർക്കും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) – പുരുഷൻ: 503
- ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) – പുരുഷൻ (എക്സ് സർവീസ് മാൻ): 56
- ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) – വനിതകൾ: 276
SSC Head Constable Recruitment 2022 Age Limit details
- UR/ ഈഡബ്ല്യുഎസ്: 18-25 വയസ്സ് വരെ
- ഒബിസി: 18-28 വയസ്സ് വരെ
- എസ്.സി/ എസ്ടി: 18-30 വയസ്സ് വരെ
- പിഡബ്ല്യുഡി: 18-35 വയസ്സ് വരെ
⬤ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Gender |
Gen/UR |
OBC |
EWS |
SC |
ST |
Total |
പുരുഷൻ |
241 |
137 |
56 |
65 |
60 |
559 |
സ്ത്രീ |
119 |
67 |
28 |
32 |
30 |
276 |
ആകെ |
360 |
204 |
84 |
97 |
90 |
835 |
Educational Qualifications
⬤ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം
⬤ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനുട്ടിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹിന്ദിയിൽ 25 വാക്കുകൾ മിനിറ്റിൽ
Physical Requirements
പുരുഷ വിഭാഗം
പ്രായം |
1600 മീറ്റർ ഓട്ടം |
ലോങ്ങ് ജമ്പ് |
ഹൈജമ്പ് |
30 വയസ്സിന് മുകളിൽ |
7 മിനിറ്റ് |
12.5 അടി |
3.5 അടി |
30-40 വയസ്സ് വരെ |
8 മിനിറ്റ് |
11.5 അടി |
3.25 അടി |
40 വയസ്സിന് മുകളിൽ |
9 മിനിറ്റ് |
10.5 അടി |
3 അടി |
വനിതാ വിഭാഗം
പ്രായം |
1600 മീറ്റർ ഓട്ടം |
ലോങ്ങ് ജമ്പ് |
ഹൈജമ്പ് |
30 വയസ്സിന് മുകളിൽ |
5 മിനിറ്റ് |
9 അടി |
3 അടി |
30-40 വയസ്സ് വരെ |
6 മിനിറ്റ് |
8 അടി |
2.5 അടി |
40 വയസ്സിന് മുകളിൽ |
7 മിനിറ്റ് |
7 അടി |
2.25 അടി |
SSC Head Constable recruitment 2022 Salary details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (കോഡ്)
- എറണാകുളം (9213)
- കണ്ണൂർ (9202)
- കൊല്ലം (9210)
- കോട്ടയം (9205)
- കോഴിക്കോട് (9206)
- തൃശ്ശൂർ (9212)
- തിരുവനന്തപുരം (9211)
Application fees details for SSC Head Constable Recruitment 2022
⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
How to apply SSC Head Constable Recruitment 2022?
സ്റ്റാഫ് സെലക്ഷൻ പുറത്തിറക്കിയ കംപൈൻഡ് ഹയർസെക്കൻഡറി ലെവൽ (CHSL) ഒഴിവുകളിലേക്ക് 22 ജൂൺ 16 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് താഴെ നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരിശോധിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അവസാന ദിവസങ്ങളിൽ അപേക്ഷിക്കാൻ കാത്തുനിന്നാൽ സൈറ്റ് ഹാങ്ങാവാൻ സാധ്യതയുണ്ട്.
⬤ https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.
⬤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക
⬤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
⬤ അപേക്ഷകർ 2022 ജൂൺ 16-ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⬤ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification | Download |
Apply Now | Click Here |
Official Website | Click Here |
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക | Click Here |
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇
ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.
●▬▬▬▬▬▬▬▬▬▬▬▬▬●
CSC VANIMEL – DIGITAL SEVA
ആധാർ തിരുത്തൽ കേന്ദ്രം &
പൊതുജന സേവന കേന്ദ്രം
E-mail: cscfinger@gmail.com
Contact : +91 90 4809 4809
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel
വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.vanimal.in
●▬▬▬▬▬▬▬▬▬▬▬▬▬●
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
IBPS 2024 | 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം
IBPS ഒഴിവ് 2024 – 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം