സി എസ് സി വാണിമേൽ

പൊതു ജന സേവന കേന്ദ്രം

ഗ്യാസ് സിലിണ്ടര്‍ കിട്ടാന്‍ മസ്റ്ററിംഗ് നിര്‍ബന്ധമാക്കുന്നു

ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാന്‍ മാസ്റ്ററിംഗ് നിര്‍ബന്ധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു. ആധാര്‍ വിവരങ്ങള്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിംഗ്. ഇത് വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കില്‍ കണക്ഷന്‍ റേഷന്‍ കാര്‍ഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.
ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കില്‍ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്പനികളില്‍ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന പല ആനുകൂല്യങ്ങളും സബ്‌സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചര്‍ച്ചയും സജീവമായി ഉയരുകയാണ്.

വളരെ എളുപ്പത്തിൽ ഗ്യാസ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്  വിളിക്കുക 9744 335 227

ഫ്ലെെ കണക്റ്റ് (ഫിംഗർ വേൾഡ്) വാണിമേൽ

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
CSC VANIMEL – DIGITAL SEVA
ആധാർ തിരുത്തൽ കേന്ദ്രം &
പൊതുജന സേവന കേന്ദ്രം
E-mail: cscfinger@gmail.com
Contact : +91 9744 335 227
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.vanimal.in
●▬▬▬▬▬▬▬▬▬▬▬▬▬●

You cannot copy content of this page