SSLC പുനർമൂല്യനിർണയത്തിന് ജൂലൈ 2 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
♦️ ഫോട്ടോ കോപ്പി :- 200/- Per paper
♦️ സക്ഷ്മ പരിശോധന :- 50/- per paper
♦️ സകൂൾ ഓഫീസിൽ ജൂലൈ 7ന് മുൻപ്
Print Out അനുബന്ധ രേഖകൾ സമർപ്പിക്കണം.
♦️ SSLC Revaluation അപേക്ഷിക്കാനുള്ള സമയം July 2 മുതൽ July 7 വരെയാണ്.
♦️ ഒരു വിഷയത്തിന് 400 രൂപ
♦️ Printout (ഒപ്പ് രേഖപ്പെടുത്തിയത്), Amount എന്നിവ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കുക.
♦️ അവസാന തിയ്യതി ജൂലൈ 7 ആണ്.
♦️ ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് Amount തിരികെ കിട്ടുന്നതാണ്.
●▬▬▬▬▬▬▬▬▬▬▬▬▬●
🔹 വിദ്യാർത്ഥികൾക്ക് നിരവധി സേവനങ്ങൾ CSC CHELANNUR 8/2 വഴി ലഭിക്കുന്നു
ഇ-ഗ്രാന്റ് | സ്കോളർഷിപ്പ് | പരീക്ഷ രജിസ്ട്രേഷൻ | പരീക്ഷ ഹാൾ ടിക്കറ്റ് | പരീക്ഷ റിസൾട്ട് | യൂണിവേഴ്സിറ്റി ഫീസുകൾ | യൂണിവേഴ്സിറ്റി അപേക്ഷകൾ | പ്ലസ് വൺ, പോളി അപേക്ഷകൾ | ഡിഗ്രി പിജി അപേക്ഷകൾ | എൻട്രൻസ് അപേക്ഷകൾ
CSC DIGITAL SEVA
VANIMAL – KALLACHI – KOZHIKODE
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
IBPS 2024 | 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം
IBPS ഒഴിവ് 2024 – 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം