സി എസ് സി വാണിമേൽ

പൊതു ജന സേവന കേന്ദ്രം

കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം

കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം

കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതിനായി കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് / ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് സ്വീകരിച്ച് പൂരിപ്പിച്ച് അയക്കാം.

പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും.

അപേക്ഷ അയക്കേണ്ട മേൽ വിലാസം:

ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001.

ഫോൺ: 0474-2760456,

കോ-ഓർഡിനേറ്റർ (സൗത്ത്)-9496046000,

കോ-ഓർഡിനേറ്റർ (നോർത്ത്)- 9496047000.

 

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക

മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും സി എസ് സി വാണിമേല്‍ (THWAYYIB) – ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal

E-mail: cscfinger@gmail.com

csc@kkd.org.in
Whatsapp & Call : +91 9048094809

Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV

ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക്
https://t.me/cscvanimal

●▬▬▬▬▬▬▬▬▬▬▬▬▬●

You cannot copy content of this page