| കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുകൾ | 19,000 രൂപ വരെ ശമ്പളം
SBI ബാങ്ക് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് 📌 കേരളത്തിൽ എല്ലാ ജില്ലകളിലും ഉൾപ്പെടെ 8500 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി ആണ് മിനിമം യോഗ്യത
📌 തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ വർഷം തന്നെ പ്രതിമാസം 15000 രൂപയും മൂന്നാം വർഷമാവുമ്പോഴേക്ക് പ്രതിമാസം 19,000 രൂപയും ശമ്പളം ലഭിക്കുന്നു.
ഓൺലൈനായി വേണം അപേക്ഷിക്കാൻ
അവസാന തിയ്യതി: ഡിസംബർ 10 (10/12/2020)
📌 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.
സ്വന്തം നാട്ടിൽ തന്നെ നല്ല ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണിത്. ഈ അവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.
നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ നല്ല ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമായേക്കാം.
Website: djskndm.ml
🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
👇👇👇👇👇👇👇
➖➖➖➖➖➖➖➖
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജനസേവന കേന്ദ്രം
ബസ്സ് സ്റ്റാൻഡിന് പിൻവശം.
നാദാപുരം
E-mail: djskndm@gmail.com
Whatsapp & Call : +91 7470037004
0496 296 7004
+++++++++++++++++++++++
More Stories
ഇന്ത്യൻ ആർമി എസ്എസ്സി ടെക് റിക്രൂട്ട്മെൻ്റ് 2024
IBPS 2024 | 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം
IBPS ഒഴിവ് 2024 – 9995 ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം